2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

സ്നേഹത്തിന്‍റ്റെ വിലാപങ്ങള്‍


                                    കണ്ണന്റെ സ്നേഹതീരം
സ്നേഹതിന്റെ പ്രതിഫലം കണ്ണീരാണ് .പക്ഷെ ആ കണ്ണീരിനു ഒരു സുഗമുണ്ട്.നനയുംബോഴും എന്റെ കവിളിനു ആ കണ്ണീരു ചൂട് പകരുന്നു ......ആ ചൂടില്‍ njan അറിയുന്ന സുഹത്തിനു ഒരുപാട്‌  അര്‍ത്ഥങ്ങളുണ്ട് ,ഒരുപാട് ആശ്വാസങ്ങലുണ്ട്,,,ഒരുപക്ഷെ

എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴ്ഴ്വില്ല് കാണുന്നുണ്ടായിരിക്കും .ആരൊക്കെയോ ചിരിക്കുനുണ്ടായിരിക്കും ..അതിനുമപ്പുറം എനികെന്തുവേണം ,,സ്നേഹം എന്നെ കരയിച്ചോട്ടെ,,,പക്ഷെ njan സ്നേഹികുന്നവര്‍ കരയാതിരികട്ടെ.......

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

rahul: orikalum mayatha friendship

rahul: orikalum mayatha friendship: "സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല കൂട്ടുകാരി ,,,,എന്ടെ മനസ്സില്‍ vinayam കൊണ്ട് ഇതിഹാസം തീര്‍ത്ത എന്ടെ മാത്രം കൂട്ടുകാരി ,,,,എന്നുതീ..."

orikalum mayatha friendship

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല  കൂട്ടുകാരി ,,,,എന്ടെ മനസ്സില്‍ vinayam കൊണ്ട് ഇതിഹാസം തീര്‍ത്ത എന്ടെ മാത്രം കൂട്ടുകാരി ,,,,എന്നുതീരുമെന്നരിയത ജീവിത യാത്രയുടെ അവസാനം വരെ എന്ടെ കൂടെ കാണണം എന്നാണ് എന്ടെ ആഗ്രഹം ,,,ഞങ്ങളുടെ സൌഹൃദം മായാതെ മറയാതെ എന്നും തേജസോടെ നിലനില്‍ക്കനമെന്നാണ് എന്ടെ ആഗ്രഹം