സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല കൂട്ടുകാരി ,,,,എന്ടെ മനസ്സില്‍ vinayam കൊണ്ട് ഇതിഹാസം തീര്‍ത്ത എന്ടെ മാത്രം കൂട്ടുകാരി ,,,,എന്നുതീരുമെന്നരിയത ജീവിത യാത്രയുടെ അവസാനം വരെ എന്ടെ കൂടെ കാണണം എന്നാണ് എന്ടെ ആഗ്രഹം ,,,ഞങ്ങളുടെ സൌഹൃദം മായാതെ മറയാതെ എന്നും തേജസോടെ നിലനില്‍ക്കനമെന്നാണ് എന്ടെ ആഗ്രഹം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ