2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

സ്നേഹത്തിന്‍റ്റെ വിലാപങ്ങള്‍


                                    കണ്ണന്റെ സ്നേഹതീരം
സ്നേഹതിന്റെ പ്രതിഫലം കണ്ണീരാണ് .പക്ഷെ ആ കണ്ണീരിനു ഒരു സുഗമുണ്ട്.നനയുംബോഴും എന്റെ കവിളിനു ആ കണ്ണീരു ചൂട് പകരുന്നു ......ആ ചൂടില്‍ njan അറിയുന്ന സുഹത്തിനു ഒരുപാട്‌  അര്‍ത്ഥങ്ങളുണ്ട് ,ഒരുപാട് ആശ്വാസങ്ങലുണ്ട്,,,ഒരുപക്ഷെ

എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴ്ഴ്വില്ല് കാണുന്നുണ്ടായിരിക്കും .ആരൊക്കെയോ ചിരിക്കുനുണ്ടായിരിക്കും ..അതിനുമപ്പുറം എനികെന്തുവേണം ,,സ്നേഹം എന്നെ കരയിച്ചോട്ടെ,,,പക്ഷെ njan സ്നേഹികുന്നവര്‍ കരയാതിരികട്ടെ.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ